Map Graph

പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം

കൊല്ലം ജില്ലയിലെ പരവൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. "ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ്" മുഖ്യ പ്രതിഷ്ഠ. ഭഗവതി ഉറുമ്പിൻപുറ്റിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ആ പേരുലഭിച്ചത്.

Read article
പ്രമാണം:പുറ്റിങ്ങൽ_ദേവി_ക്ഷേത്രം.jpgപ്രമാണം:Temple_Complex.jpgപ്രമാണം:Puttingal_Nedumkuthira,_Paravur.jpgപ്രമാണം:Paravur_-_The_Temple_Town.jpgപ്രമാണം:Paravur_Puttingal_Fireworks.jpg